Books
Atmabodham (Malayalam)
Delivery calculated for your address · Ships in 1 day
Check delivery to your address
Availability and delivery options depend on your location.
We ask the seller directly, so the date is theirs.
- Verified seller
- Seller-quoted price
- Pay at checkout
- Returns
- Not returnable
- Cancellation
- Cannot be cancelled once placed
- colour
- Abbey
- brand
- RKM Thrissur
- material
- alpha
Product details
വേദാന്തതത്ത്വങ്ങളെ സാധാരണമായ ഉദാഹരണങ്ങളിലൂടെ വ്യാഖ്യാനിക്കുന്നു ആത്മബോധം. അഖണ്ഡവും സച്ചിദാനന്ദവും ലോകകാരണവുമായ പരബ്രഹ്മത്തിന്റെ വര്‍ണ്ണനമാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം. ആത്മജ്ഞാനം - ആത്മബോധം - സമ്പാദിക്കുകയാണ് മഹത്തായ മംഗളകര്‍മ്മം. 'ജ്ഞാനത്തിന്റെ അഗ്നികൊണ്ടു പരിശുദ്ധനായ മനുഷ്യന്‍ എല്ലാ പാപങ്ങളില്‍നിന്നും മുക്തനായി കളങ്കമില്ലാത്ത സ്വര്‍ണ്ണംപോലെ ശോഭിക്കുന്നു' എന്ന് ഈ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ ജ്ഞാനംതന്നെയാണ് എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നതെന്നും മനസ്സിലാകുന്നു. നമ്മുടെ ക്ഷുദ്രമായ ജീവിജീവിതം മാറ്റി ശാശ്വതമായ ആത്മജീവിതം നേടാന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു.
More from this seller
Other products from whoever stocks this one — they ship together.
Price
₹45
