Kathopanishad (Malayalam)

Books

Kathopanishad (Malayalam)

₹85

Delivery calculated for your address · Ships in 1 day

Check delivery to your address

Availability and delivery options depend on your location.

We ask the seller directly, so the date is theirs.

  • Verified seller
  • Seller-quoted price
  • Pay at checkout
Returns
Not returnable
Cancellation
Cannot be cancelled once placed
colour
Abbey
brand
RKM Thrissur
material
alpha

Product details

അസ്വ പ്രശ്‌നങ്ങൾക്ക് അന്തിമപരിഹാരം കാണുന്നതുവരെ മനുഷ്യൻ അസ്വസ്ഥനാണ്. അസ്വസ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ആധുനികമനുഷ്യൻ അവനിൽനിന്നു വെളിയിലേയ്ക്കാണ് പോകുന്നത്. പ്രശ്‌നകാരണമന്വേഷിച്ച് ഈ ലോകത്തിലും, സ്വർഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നും, തന്നിലേയ്ക്കുതന്നെ തിരിഞ്ഞു മനുഷ്യന്റെ യഥാർത്ഥസത്തയെക്കുറിച്ചു ബോധവാനാകുകയാണ് പ്രശ്‌നപരിഹാരമെന്നും സ്വാനുഭവത്തിലൂടെ തെളിയിച്ച ഒരു സാധകന്റെ കഥയാണ് അത്യന്തസുന്ദരമായി, കാവ്യഭംഗിയോടുകൂടി ഈ കഠോപനിഷത്തിൽ വിസ്തരിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെടുന്നവർ ഈ ഉപാഖ്യാനം ശ്രദ്ധയോടെ പഠിച്ച് ആചരിച്ചുനോക്കട്ടെ. അപ്പോൾ കാണാം അസ്വസ്ഥത ഓടിമറയുന്നത്, തത്സ്ഥാനത്തു ശാന്തി, പരമശാന്തി, വിളയാടുന്നത്.സ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ഈ ലോകത്തിലും, സ്വര്‍ഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നും, തന്നിലേയ്ക്കുതന്നെ തിരിഞ്ഞു മനുഷ്യന്റെ യഥാര്‍ത്ഥസത്തയെക്കുറിച്ചു ബോധവാനാകുകയാണ് പ്രശ്‌നപരിഹാരമെന്നും സ്വാനുഭവത്തിലൂടെ തെളിയിച്ച ഒരു സാധകന്റെ കഥയാണ് അത്യന്തസുന്ദരമായി, കാവ്യഭംഗിയോടുകൂടി ഈ കഠോപനിഷത്തില്‍ വിസ്തരിക്കുന്നത്.

More from this seller

Other products from whoever stocks this one — they ship together.

Price

₹85