Aparokshanubhuti (Malayalam)

Books

Aparokshanubhuti (Malayalam)

₹40

Delivery calculated for your address · Ships in 1 day

Check delivery to your address

Availability and delivery options depend on your location.

We ask the seller directly, so the date is theirs.

  • Verified seller
  • Seller-quoted price
  • Pay at checkout
Returns
Not returnable
Cancellation
Cannot be cancelled once placed
colour
Abbey
brand
RKM Thrissur
material
alpha

Product details

'പരോക്ഷാനുഭൂതി' എന്നാല്‍ പരോക്ഷമായ അനുഭവം; പ്രത്യക്ഷമല്ലാത്ത അനുഭവം എന്ന് അര്‍ത്ഥം. 'അപ രോക്ഷാനുഭൂതി' എന്നാല്‍ പരോക്ഷമല്ലാത്ത അനുഭവം; അതായത് പ്രത്യക്ഷമായ അനുഭവം. ഇവിടെ ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാനുഭവമാണ്, ഈശ്വരാനുഭവമാണ്. ഈ ആത്മാനുഭവംകൊണ്ട് എന്താണ് പ്രയോജനം? ഒന്നാമത്തെ മഹത്തായ പ്രയോജനം ജ്ഞാനപ്രാപ്തിയാണ്. നമ്മുടെ സകലകഷ്ട ത്തിന്റെയും വേരു കിടക്കുന്നത് അജ്ഞാനത്തിലാണ്. 'അപരോക്ഷാനുഭൂതി' നമുക്ക് ആത്യന്തികസത്യത്തെ ക്കുറിച്ചുള്ള അനുഭവം നല്കുന്നു, അങ്ങനെ നമ്മുടെ സകലദുഃഖത്തിന്റെയും വേര് എന്നെന്നേക്കുമായി അറുക്കപ്പെടുന്നു. ഈ അപരോക്ഷാനുഭൂതി നേടാന്‍ സഹായിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം.

More from this seller

Other products from whoever stocks this one — they ship together.

Price

₹40